Doctor Live
Doctor Live
  • 1 223
  • 18 650 826
എല്ലുകളെയും പേശികളെയും ബാധിക്കുന്ന ക്യാന്‍സറിനെക്കുറിച്ച് അറിയാം | Challenge Cancer 31 July 2020
#health #doctorlive #life
What is Sarcoma cancer and its treatment | Challenge Cancer
Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from the audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News
Click Here To Free Subscribe! ► goo.gl/Y4yRZG
Website ► www.asianetnews.tv
Facebook ► AsianetNews
Twitter ► asianetnewstv
Pinterest ► www.pinterest.com/asianetnews
Vine ► www.vine.co/Asianet.News
Doctor live official
Doctor live videos health tips
Health consulting videos
Asianet News Doctor live
Переглядів: 19 426

Відео

എന്താണ് ഹെര്‍ണിയ, എങ്ങനെ ചികിത്സിക്കാം| Doctor Live 30 July 2020
Переглядів 6 тис.3 роки тому
#health #doctorlive #life Hernia: Symptoms, Causes, Treatment | Doctor Live Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Website ► ww...
മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണം: ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം| Doctor Live 28 July 2020
Переглядів 19 тис.3 роки тому
#health #doctorlive #life മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണം: ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം, അറിയേണ്ടതെല്ലാം... Jaundice | Symptoms, Causes, and Treatment | Doctor Live Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm e...
എന്താണ് ന്യൂക്ലിയര്‍ മെഡിസിന്‍: ഡോക്ടര്‍ ലൈവ് കാണാം Doctor Live 27 July 2020
Переглядів 12 тис.3 роки тому
#health #doctorlive #life എന്താണ് ന്യൂക്ലിയര്‍ മെഡിസിന്‍: ഡോക്ടര്‍ ലൈവ് കാണാം Doctor Live 27 July 2020 What is Nuclear Medicine ? Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Clic...
ഗര്‍ഭാശയഗള ക്യാന്‍സര്‍; കാരണവും പ്രതിവിധികളും | Challenge Cancer | Doctor Live
Переглядів 4,8 тис.3 роки тому
#health #doctorlive #life Cervical Cancer reason and Treatment | Challenge Cancer Doctor Live Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y...
എന്താണ് ഐ വി എഫ് ചികിത്സ? ഐ വി എഫ് ചികിത്സ തേടേണ്ടത് ആരൊക്കെ ? | Doctor Live 23 July 2020
Переглядів 15 тис.3 роки тому
#health #doctorlive #life What is IVF Treatment | Doctor Live 23 July 2020 Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Website ► www...
വൃക്ക മാറ്റിവെക്കലും ഡയാലിസിസും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം | Doctor Live 21 July 2020
Переглядів 2,7 тис.3 роки тому
#health #doctorlive #life Doctor Live on Kidney transplantation Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Website ► www.asianetnew...
മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തി തകരാറിലാക്കുമോ? | Doctor Live 22 July 2020
Переглядів 3 тис.3 роки тому
#health #doctorlive #life മൊബൈള്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തി തകരാറിലാക്കുമോ? കാണാം ഡോക്ടര്‍ ലൈവ്‌ Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscrib...
കൊവിഡ് കാലത്ത് നേത്രരോഗങ്ങളെ എങ്ങനെ അകറ്റിനിര്‍ത്താം? Doctor Live 20 July 2020
Переглядів 2,1 тис.3 роки тому
#health #doctorlive #life കൊവിഡ് കാലത്ത് നേത്രരോഗങ്ങളെ എങ്ങനെ അകറ്റിനിര്‍ത്താം? How to get rid of eye diseases during covid 19 Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click H...
പ്രാരംഭഘട്ടത്തിലേ കണ്ടെത്തിയാല്‍ കാന്‍സര്‍ ഫലപ്രദമായി ചികിത്സിക്കാം Challenge Cancer 17 July 2020
Переглядів 7 тис.3 роки тому
#health #doctorlive #life പ്രാരംഭഘട്ടത്തിലേ കണ്ടെത്തിയാല്‍ കാന്‍സര്‍ ഫലപ്രദമായി ചികിത്സിക്കാം;കാണാം ഡോക്ടർ ലൈവ് Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Sub...
പക്ഷാഘാതത്തിനും വേദനകള്‍ക്കുമുള്ള പുതിയ ചികിത്സകള്‍, | Doctor Live 15 July 2020
Переглядів 2,8 тис.3 роки тому
#health #doctorlive #life Stroke - Physical medicine and rehabilitation Treatment | Doctor Live Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl...
അമിതഭാരം മുട്ടുവേദനയ്ക്ക് കാരണമാകുമോ? കാണാം ഡോക്ടര്‍ ലൈവ് Doctor Live 14 July 2020
Переглядів 3,5 тис.3 роки тому
#health #doctorlive #life അമിതഭാരം മുട്ടുവേദനയ്ക്ക് കാരണമാകുമോ? കാണാം ഡോക്ടര്‍ ലൈവ് Joint pains among Youth Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscri...
കാലിലെ രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെ? ചികിത്സ എങ്ങനെ? | Doctor Live 13 July 2020
Переглядів 21 тис.3 роки тому
#health #doctorlive #life Vascular surgery | Doctor Live Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Website ► www.asianetnews.tv Fa...
വൻകുടൽ മലാശയ കാൻസർ ചികിത്സ | Challenge Cancer 10 July 2020
Переглядів 6 тис.3 роки тому
#health #doctorlive #life വൻകുടൽ മലാശയ കാൻസർ ചികിത്സ | Challenge Cancer 10 July 2020 Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Web...
കുട്ടികളിലെ വളര്‍ച്ചാപ്രശ്‌നങ്ങളും പരിഹാരങ്ങളും; കാണാം ഡോക്ടര്‍ ലൈവ് | Doctor Live
Переглядів 2,8 тис.3 роки тому
Growth Issues in Children: Causes, Symptoms, and Diagnosis #health #doctorlive #life Dr. Live is a daily program where the leading experts in each medical specialty attend to the telephonic calls from audience citing the concerns and doubts they have regarding their diseases and discomforts. It is aired at 2.30 pm every afternoon in Asianet News Click Here To Free Subscribe! ► goo.gl/Y4yRZG Web...
കൊവിഡ് കാലത്ത് നവജാത ശിശുക്കളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ടത് | Doctor Live 8 July 2020
Переглядів 1,6 тис.3 роки тому
കൊവിഡ് കാലത്ത് നവജാത ശിശുക്കളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ടത് | Doctor Live 8 July 2020
പുകവലി നിർത്താനുള്ള മാർഗങ്ങൾ | Doctor Live 7 July 2020
Переглядів 2,9 тис.3 роки тому
പുകവലി നിർത്താനുള്ള മാർഗങ്ങൾ | Doctor Live 7 July 2020
കൊവിഡും മഴക്കാല രോഗങ്ങളും ലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം?| Doctor Live 6 July 2020
Переглядів 1,8 тис.4 роки тому
കൊവിഡും മഴക്കാല രോഗങ്ങളും ലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം?| Doctor Live 6 July 2020
മാറാത്ത തലവേദനയെ നാം അവഗണിക്കുന്നോ? | Doctor LIve 1 July 2020
Переглядів 4,1 тис.4 роки тому
മാറാത്ത തലവേദനയെ നാം അവഗണിക്കുന്നോ? | Doctor LIve 1 July 2020
പ്രമേഹ പാദരോഗത്തെ അവഗണിക്കരുത്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം Doctor Live 30 June 2020
Переглядів 1,9 тис.4 роки тому
പ്രമേഹ പാദരോഗത്തെ അവഗണിക്കരുത്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം Doctor Live 30 June 2020
വായിലുണ്ടാകുന്ന ക്യാന്‍സര്‍: പുകയില മാത്രമല്ല കാരണം, അറിയേണ്ടതെല്ലാം.. | Challenge Cancer
Переглядів 2,2 тис.4 роки тому
വായിലുണ്ടാകുന്ന ക്യാന്‍സര്‍: പുകയില മാത്രമല്ല കാരണം, അറിയേണ്ടതെല്ലാം.. | Challenge Cancer
വേദനയില്ലാത്ത സുഖപ്രസവം, അറിയേണ്ടതെല്ലാം | Doctor Live 24 June 2020
Переглядів 1,5 тис.4 роки тому
വേദനയില്ലാത്ത സുഖപ്രസവം, അറിയേണ്ടതെല്ലാം | Doctor Live 24 June 2020
വന്ധ്യതക്ക് പരിഹാരമുണ്ട്,അതൊരു മാറാരോഗമല്ല Doctor Live 23 June 2020
Переглядів 8 тис.4 роки тому
വന്ധ്യതക്ക് പരിഹാരമുണ്ട്,അതൊരു മാറാരോഗമല്ല Doctor Live 23 June 2020
ഉദരരോഗങ്ങള്‍ അകറ്റാം, പരിഹാരമാര്‍ഗങ്ങളിവ | Doctor Live 22 June 2020
Переглядів 13 тис.4 роки тому
ഉദരരോഗങ്ങള്‍ അകറ്റാം, പരിഹാരമാര്‍ഗങ്ങളിവ | Doctor Live 22 June 2020
ക്യാന്‍സറിനുള്ള നൂതന ചികിത്സാരീതികള്‍ | Challenge Cancer 19 June 2020
Переглядів 5 тис.4 роки тому
ക്യാന്‍സറിനുള്ള നൂതന ചികിത്സാരീതികള്‍ | Challenge Cancer 19 June 2020
കൊവിഡ് കാലത്ത് ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം; | Doctor Live 18 June
Переглядів 8964 роки тому
കൊവിഡ് കാലത്ത് ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം; | Doctor Live 18 June
എന്താണ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് നൽകുന്ന ചികിത്സ; കാണാം ഡോക്ടർ ലൈവ്
Переглядів 9824 роки тому
എന്താണ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് നൽകുന്ന ചികിത്സ; കാണാം ഡോക്ടർ ലൈവ്
നമ്മുടെ യാത്ര സാമൂഹികവ്യാപനത്തിലേക്കാണോ, എങ്ങനെ അതിനെ പ്രതിരോധിക്കാം; കാണാം ഡോക്ടർ ലൈവ്
Переглядів 7644 роки тому
നമ്മുടെ യാത്ര സാമൂഹികവ്യാപനത്തിലേക്കാണോ, എങ്ങനെ അതിനെ പ്രതിരോധിക്കാം; കാണാം ഡോക്ടർ ലൈവ്
മാറുന്ന ജീവിത ശൈലിയും ഗര്‍ഭാശയ ക്യാന്‍സറും | Challenge Cancer | Doctor Live 12 June 2020
Переглядів 3,5 тис.4 роки тому
മാറുന്ന ജീവിത ശൈലിയും ഗര്‍ഭാശയ ക്യാന്‍സറും | Challenge Cancer | Doctor Live 12 June 2020
ഓൺലൈൻ പഠനം കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും; കാണാം ഡോക്ടർ ലൈവ്
Переглядів 6644 роки тому
ഓൺലൈൻ പഠനം കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും; കാണാം ഡോക്ടർ ലൈവ്

КОМЕНТАРІ

  • @rosna7877
    @rosna7877 День тому

    ET (Essential thrombocytosis )എന്നാൽ benign cancer aano dr(high platelates )

  • @manujose6074
    @manujose6074 День тому

    Pls contact

  • @jyothymenon4826
    @jyothymenon4826 4 дні тому

    Its very informative as I am affected to High grade B non hodgkins lymphoma going for kemo from 8th july. Pls share doctor's details

  • @kallianiraj4778
    @kallianiraj4778 5 днів тому

    Doctor നെ കാണാൻ എവിടെ വരണം.

  • @kallianiraj4778
    @kallianiraj4778 5 днів тому

    ജനവരി മാസം മുതൽ ഞാൻ അനുഭവിക്കുന്നു. sugar, Tyroid, BP ഉണ്ട്. വയസ്സ് 73 ആണ്. ഒത്തിരി Physiotherapy, Medicine ചെയതു. Xray ൽ കുഴപ്പമൊന്നുമില്ല. നീരാണെന്ന് പറഞ്ഞു. നല്ല വേദന. കൂടുതൽ ഇരിക്കുമ്പോൾ shoulder pain ഉണ്ടാകുന്നു.

  • @Appus_world_64
    @Appus_world_64 6 днів тому

    Enik ithokke undayrunnu😢4 year aayt innala scan cheythu garba koshathinde purath neerkett undn paranhu 😢antibiotics thannu ith kaychal maarumo😢😢😢pls replyyyy

  • @abhiramrockers
    @abhiramrockers 7 днів тому

    Daaaaa smitha Haridas

  • @abdulkader8826
    @abdulkader8826 7 днів тому

    ഈ dr ബന്ധപെടാൻ കോൺടാക്ട് നമ്പർ കിട്ടുമോ

  • @noufala.j8908
    @noufala.j8908 9 днів тому

    Ipo prk cheyth 4 days ayi enik🙂🙂 budhimut und🙂🙂

  • @ratheeshbabu5353
    @ratheeshbabu5353 10 днів тому

    Very nice നല്ല രീതിയിൽ തന്നെ DR വിശദീകരിച്ചു

  • @babythomas2902
    @babythomas2902 11 днів тому

    wife ന് വയറ്റു വേദന ഉണ്ടായി. സാധാ hospitalൽ കാണിച്ചു. വയറ്റു വേദനയ്ക്കുളള മരുന്നു തന്നു. ഒരു സ്കാനിന് കുറിച്ചു തന്നു. അത് എടുത്തു കാണിച്ചു. അപ്പോൾ പറഞ്ഞു. ഒരു ഗ്യാസ് ടോ ഡോക്ടറെ ഒന്നു കാണിക്കുക. പിന്നീടുള്ള ഒരു വലി ആശുപത്രിൽ പോയി.Appukutten എന്ന ഡോക്ടറെ സ്കാൽ Report കാണിച്ചു. പക്ഷേ വീണ്ടും സ്ക്കാൻ എടുക്കാൻ പറഞ്ഞു. എടുത്തു Report Same തന്നെ. ചെറുകുടലിൽ ഒരു ചുരുക്കമുണ്ട്. തൽക്കാലം fiber കുറഞ്ഞ ഭക്ഷണം കഴിച്ചാൽ മതി. മരുന്നുകളും തന്നു. ഓരോ മാസവും ചെല്ലാൻ പറയും അപ്പോലെല്ലാം Scan വേണം. പിന്നെയും പഴയ പല്ലവി തന്നെ. 4-5 പ്രാവശ്യം Scan ചെയ്യിച്ചു. അങ്ങേര് മറ്റൊരു hospitalലേക്ക് മാറിയപ്പോൾ അവിടെ പോയി. വീണ്ടും Scan ' അവസാനം ഏതാണ്ട് 2 വർഷംകറക്കി. പഴയ ഡോക്ടറെ കണ്ടപ്പോൾ എന്നോടു പറഞ്ഞു. uncle ഇവിടെയൊക്കെ കാണിച്ചാൽ അവർ RiSK എടുക്കില്ല. എൻ്റെ അഭിപ്രായത്തിൽ അമ്മച്ചിയെ വെല്ലൂര് കൊണ്ടു പോകണം ഞാൻ അവിടെ പഠിച്ചതാണ് ഞാൻ വേണ്ട സഹായം ചെയ്യാം. ഉടനെ പറഞ്ഞു unde ൻ്റെ അവസ്ഥ എനിക്കറിയാം' ഞാനും wife ഉം94 വയസ്സുള്ള അമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ എന്നിട്ടു പറഞ്ഞു എങ്കിൽ എറണാകുളത്തെങ്കിലും കാണിക്കണം. 'philip എന്നൊരു Drക്ക് എൻ്റെ cobrother (doctor) ഒരു കത്തു തന്നുവിട്ടു. അവിടെ ചെന്ന് കണ്ടു. ഇന്ന് ഇവിടെ admit ചെയ്യണംനാളെ ഒരു എൻഡോ സ്ക്കോപ്പി എടുക്കാം എന്നിട്ടു പറയാം. ഞാൻ പറഞ്ഞു. ഞാൻ അത്ര കരുതിയല്ല വന്നത് അത് സാരമില്ല. admit ചെയ്തു. പലതരഎൻഡോ സ്ക്കോപ്പി ഉണ്ട്. സാധാരണ, ബലൂൺ, ഡബിൾ ബലൂൺ Spyral ഏതാ വേണ്ടി യത് നോക്കി ചെയ്യാം പിറ്റേ ദിവസം നോക്കി. ഞങ്ങളൊടു പറഞ്ഞു. സാധാ ബലൂൺ രീതിയാണ് നോക്കിയത്. ബയോക്സി എടുത്തു. 2 ദിവസം ആകും നാളെ നിങ്ങളെ വിടാം ഞാൻ വിളിക്കാം. അപ്പോൾ രോഗി വരേണ്ട. ഒരാൾ വന്നാൽ മതി. ഞങ്ങൾ ചെന്നു. അപ്പോൾ വിവരം പറഞ്ഞു. പേടിക്കാനില്ല. ചികിത്സ ഉണ്ടു് ഇവിടെ വേണേൽ ചെയ്യാം അതു വേണ്ട അവിടെ എവിടെയെങ്കിലും കാണിച്ചാൽ മതി. നല്ലൊരു ഡോക്ടർ'ബിലിവേഴ്സിൽ കാണിച്ചു. അദ്ദേഹം 6 കീമോ നിർദ്ദേശിച്ചു. എടുത്തു. ഇപ്പോൾ പോയ തടിയും തൂക്കവും തിരിച്ചു കിട്ടി. പ്രസരിപ്പുമായി 2 മാസം കൂടുമ്പോൾ CBC ഒന്നു നോക്കി watsapp ചെയ്താൽ മതിയെന്നു പറഞ്ഞു. പിന്നീട് ഒരു pet എടുപ്പിച്ചു. മാറി പേടിക്കേണ്ട എന്നു പറഞ്ഞു. അടുത്ത പ്രാവശ്യം കണ്ടപ്പോൾ രോഗിയെ നോക്കിയിട്ട് ആളാകെ മാറിപ്പോയല്ലോ എന്നു Dr. പറഞ്ഞു. ദൈവം കനിഞ്ഞു. ഇപ്പോൾ സുഖമായിരിക്കുന്നു. നല്ല ഷുഗർ ഉണ്ടായിരുന്ന ആൾ ഇപ്പോൾ നോർമൽ ആയി.

  • @shivada-p1853
    @shivada-p1853 12 днів тому

    😢

  • @Babuvc007
    @Babuvc007 13 днів тому

  • @user-vc6bp2ty5z
    @user-vc6bp2ty5z 14 днів тому

    I was using fintall eye drop for a couple of years.For more than 20 years I am using till date Alercheck. I was having B.P and diabetes since 2006. Could you please send me the clinic days and the hospital address. Please send the details in mywhatsapp number,which is the sameas my phone number

  • @Nisha-kl8rl
    @Nisha-kl8rl 15 днів тому

    Obesity is a serious issue, but with Planet Ayurveda's best treatment, it can be managed effectively.

  • @rajeevpr8116
    @rajeevpr8116 20 днів тому

    Good

  • @cyriljacob4839
    @cyriljacob4839 21 день тому

    Ente mother nu soft tissue Sarcoma vananthu face nte cheek area. Treatment kazhinju ok aayirunu.

  • @pathanamthittakaran81
    @pathanamthittakaran81 21 день тому

    Ingunial ഹെർണിയ സർജറി വേണ്ടി നട്ടെലിൽ എടുക്കാൻ ഡോക്ടർ പറഞ്ഞു ഞാൻ സമ്മതിച്ചില്ല അങ്ങനെ കയ്യിൽ തന്നു

  • @unaiskm8899
    @unaiskm8899 22 дні тому

    It's possible to get this doctor contact number?

  • @rasilarasila3591
    @rasilarasila3591 24 дні тому

    O+ve Kidny avashyam und

  • @aliyasiyad6092
    @aliyasiyad6092 24 дні тому

    Night oru mudi athil ketti vech kidannal mathi ....ravile akumpol athagg karinju elaki pokum

  • @abhiramimohandas8256
    @abhiramimohandas8256 24 дні тому

    ചെവിയുടെ തൊട്ടു പുറകിലെ കഴുത്തു ഭാഗത്തു തെന്നി നീങ്ങുന്ന മുഴകളോ ❓വേദന ഇല്ല

  • @anjunp9277
    @anjunp9277 25 днів тому

    Doctor monu dry skin anennu പറഞ്ഞു..അവനെ കുളിപ്പിക്കാൻ Derma Dew soap aanu തന്നത്...അത് കൊണ്ട് കുളിപ്പിക്കമോ...dry skin പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുമോ doctor?

  • @pappukuttanpappu8131
    @pappukuttanpappu8131 25 днів тому

    👍👍

  • @imtydayanandan284
    @imtydayanandan284 26 днів тому

    You are not explaining properly.

  • @aliyasiyad6092
    @aliyasiyad6092 29 днів тому

    🥰🥰🥰

  • @user-ib6fe1no3b
    @user-ib6fe1no3b 29 днів тому

    അതിൻ്റെ ലക്ഷണങ്ങൾ എന്തെല്ലാം

  • @aliyasiyad6092
    @aliyasiyad6092 29 днів тому

    🥵🥵

  • @SajeenaK-gt7oe
    @SajeenaK-gt7oe 29 днів тому

    Oksar

  • @safeenaalungal1203
    @safeenaalungal1203 Місяць тому

    Dr de contact number kittumoo

  • @user-se1pm6sy8n
    @user-se1pm6sy8n Місяць тому

    ഇടതുചേസ്റ്റിൽ കുത്തി വേദനിക്കുന്നു ചെറിയ വേറെങെയേഷൻ ഉണ്ട് എന്തുചെയ്യാം

  • @KadeejaA-bu7he
    @KadeejaA-bu7he Місяць тому

    ഉരുണ്ട് കയറ്റി തലവേദന ഉണ്ടാകുന്നു അസമയത്ത് കഫത്തിൽ കാണുന്നു രക്തം

  • @YaseenMansoor-xv9gy
    @YaseenMansoor-xv9gy Місяць тому

    Ok

  • @Nadha2899
    @Nadha2899 Місяць тому

    Yenkk cesarian 4 matha delivay timil blader parikk sababichu athin shasham ippo six mondh aayi 15 pravashiyam pani varunnu idakk idakk panikkum

  • @toxicherryworld2667
    @toxicherryworld2667 Місяць тому

    നംബർ തരൂ

  • @abidmalu7986
    @abidmalu7986 Місяць тому

    Today 30.5.24

  • @ashithamuhammedhaneefa9438
    @ashithamuhammedhaneefa9438 Місяць тому

    82838

  • @ashamohanan5042
    @ashamohanan5042 Місяць тому

    Dr. Plz share me number

  • @AniyanPp-hw6gn
    @AniyanPp-hw6gn Місяць тому

    Ottamooli parayoo cirosisnu

  • @Shahala-td3ru
    @Shahala-td3ru Місяць тому

    Doctor Breast size ellatath endkondan ?😢😢😢

  • @girijakumari9484
    @girijakumari9484 Місяць тому

    😅

  • @sreekalagopakumar3666
    @sreekalagopakumar3666 Місяць тому

    Thankyou❤

  • @adarsh1813
    @adarsh1813 Місяць тому

    Very advantage interview Good information 🙏🙏

  • @sasikumarkoduvally1088
    @sasikumarkoduvally1088 Місяць тому

    ഞാൻ ഒരു മൾട്ടിവിറ്റമിൻ ഗുളിഗകഴിച്ച ശേഷം അൽപം മദ്യവും (90 ml) ചെമ്മീൻ റോസ്റ്റ് ചെറിയ പാക്കറ്റ് കടയിൽ നിന്ന് വാങ്ങിയതും അൽപം കടലയും (കപ്പലണ്ടി) കഴിച്ച് 15 മിനുട്ട് കഴിഞ്ഞപ്പോൾ ശരീരമാസകലം ചൊറിച്ചിലും വിയർപ്പും വന്ന് ബോധം നഷ്ടപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. അര മണിക്കൂർ അബോധാവസ്ഥയിലായിരുന്നു. അഡ്രിനാലിൻ ഇഞ്ചക്ഷനും 2 വേറെ ഏതോ ഇഞ്ചക്ഷനും എടുത്തു. ബി പി യും വല്ലാതെ കുറഞ്ഞു (102/60) എന്തായിരിക്കും കാരണം പിന്നീട് ചെമ്മിൻ കഴിച്ചിട്ടില്ല. ഇനി കഴിക്കാൻ പറ്റുമോ ?

  • @Ansa-du3ts
    @Ansa-du3ts Місяць тому

    Big breast reduce cheyyan tablet undo

  • @user-sv6fw2uw3c
    @user-sv6fw2uw3c Місяць тому

    Super

  • @alejandromoreno5056
    @alejandromoreno5056 Місяць тому

    WTF!! at are video titles in english?

  • @JeniJeni-bi1wd
    @JeniJeni-bi1wd Місяць тому

    ഓ പോസിറ്റീവ്... കൊടുക്കാൻ ഒണ്ട്... ആവശ്ക്കാർ നമ്പർ റിപ്ലൈ യിൽ ഇടുക36വയസുള്ള ആരോഗ്യം ഒള്ള യുവതി ആണ്

    • @afafzal
      @afafzal Місяць тому

      Jeni number profil photoyil undu vilikku

    • @isahaqpa872
      @isahaqpa872 Місяць тому

      Jeni pls call

  • @MahirMahirrk
    @MahirMahirrk Місяць тому

    Good